ചേരുവകൾ
കണ്ടൻസ്ഡ് മിൽക്ക് -1 ടിൻ (പകുതി)
ചൈനാഗ്രാസ് - 10ഗ്രാം
പാൽ - അര ലിറ്റർ
പഞ്ചസാര - ആവശ്യത്തിന്
വെള്ളം - അരക്കപ്പ്
ഈന്തപ്പഴം, അണ്ടിപ്പരിപ്പ്, ആരോറൂട്ട് ബിസ്‌കറ്റ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെറുതാക്കി നുറുക്കിയ പൈനാപ്പിൾ രണ്ട് ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് സ്റ്റൗവിൽ വച്ച് ചൂടാക്കി വെള്ളം വറ്റിക്കുക. പാൽ, കണ്ടൻസ്ഡ് മിൽക്ക്, 3 ടേബിൾ സ്പൂൺ പഞ്ചസാര എന്നിവ ഒരുമിച്ചാക്ക...